Pinarayi Vijayan Have More Advisors For Corporate Dealings | Oneindia Malayalam

2017-05-30 0

Chief Minister Pinarayi Vijayan decided appoint five more advisors for dealing corporate affairs.


മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നല്‍കാന്‍ വീണ്ടും അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയമിക്കുന്നു. മറ്റ് കാര്യങ്ങളില്‍ ഉപദേശിക്കാന്‍ നിലവില്‍ ഏഴ് പേരുണ്ടെങ്കില്‍ ഈ സംഘത്തെ നിയോഗിക്കുന്നത് കോര്‍പ്പറേറ്റ് കമ്പനികളുമായി ആശയവിനിമയത്തിനും കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി ഐ ടി മേഖലയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ്. അന്താരാഷ്ട്ര കമ്പനികളുടെ മാതൃക പിന്തുടര്‍ന്ന് ഉയര്‍ന്ന ശമ്പളം നല്‍കിയാണ് ഇവരെ നിയമിക്കുക. രണ്ട് വര്‍ഷത്തേക്കാണ് ഇവരുടെ നിയമനം.


--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s